തിരൂരങ്ങാടി: ചെമ്മാട് സി.കെ. നഗർ സ്വദേശിയും പാലത്തിങ്ങൽ കൊട്ടന്തലയിൽ താമസക്കാരനുമായ പരേതനായ നെച്ചിയിൽ ഹംസയുടെ മകൻ അശ്റഫ് (48) നിര്യാതനായി. മാതാവ്: കദിയകുട്ടി. ഭാര്യമാർ: ആബിദ, പരേതയായ നഫീസ. മക്കൾ: മുഹമ്മദ് ഫാരിസ്, മുശ്താഖ്, നജ്ല, മിസ്രിയ. സഹോദരങ്ങൾ അബ്ദുൽ നാസർ, ഫൈസൽ, റബീബ.