തിരൂരങ്ങാടി: തെന്നല പൊതുവത്ത് മരക്കാർ ഹാജിയുടെ മകൻ ഹംസ (35) യു.എ.ഇയിലെ അജ്മാനിൽ നിര്യാതനായി. മാതാവ്: കുഞ്ഞിരകുട്ടി. ഭാര്യ: ജസീല തസ്നി. മക്കൾ: അസ്മിൽ, ആയിഷാ അസ്മിന. സഹോദരങ്ങൾ: മുഹമ്മദ് ഷരീഫ്, ഷൗക്കത്തലി, ഹസീന, ഫാത്തിമ സുഹറ.