പരപ്പനങ്ങാടി: പണ്ടാരക്കളത്തിൽ ലീല (76) നിര്യാതയായി. പരേതനായ പണ്ടാരക്കളത്തിൽ ഗോപാലകൃഷ്ണെൻറ ഭാര്യയാണ്. മക്കൾ: ഇന്ദിര, ഗീത, ഷീബ, നളിനി, അശോകൻ, ദിലീപ് കുമാർ. മരുമക്കൾ: സ്റ്റാൻറി, സിന്ദു, ബാബു, പ്രകാശൻ, മനോഹരൻ, പരേതനായ ശ്രീനിവാസൻ.