അയിലക്കാട്: പാറയിൽ ഇളാക്കിൽ ജാനകിയമ്മ (91) നിര്യാതയായി. മക്കൾ: ദിനേശവതി, വിജയലക്ഷ്മി, പ്രേമകുമാരി, പരേതനായ നളിനകുമാർ. മരുമക്കൾ: നാരായണൻ നമ്പ്യാർ, നളിനി, പരേതരായ ഹരിദാസൻ നായർ, ജനാർദനൻ പണിക്കർ.