പൊന്നാനി: മുക്കാടി കറുത്ത കുഞ്ഞാലിെൻറ സിദ്ദീഖ് (69) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹൗലത്ത്, ഹാഫിള് ഫൈസൽ ഫൈസി, അൻസാർ, ഹാശിം, റംസീന. മരുമക്കൾ: അബൂബക്കർ, സിദ്ദീഖ്, റാശിന, മുനീശ, മിസ്രിയ്യ.