പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗണിലെ ടെേമ്പാ ടാക്സി ഡ്രൈവർ നമ്പുളം റോഡിനടുത്തെ പനയങ്ങര ദിവാകരൻ (67) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: ദിഗിലേഷ്, ദിഗിൻ ലാലു. മരുമക്കൾ: ഷിൻജു, സിൻജു. സഹോദരങ്ങൾ: ഭാസ്കരൻ പനയങ്ങര (വെൽഫെയർ പാർട്ടി പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി അംഗം), സുധാകരൻ, ദിലീപ് കുമാർ (ബഹ്റൈൻ). സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.