പെരിന്തൽമണ്ണ: മുള്ള്യാകുർശ്ശി വലിയപറമ്പിലെ കരിപ്പാലി അബ്ദു (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഇഖ്ബാൽ, സത്താർ, ജലീൽ, സുബൈദ, ഉമൈബ, റംല. മരുമക്കൾ: ശാഫി (മങ്കട), ഹബീബ് (മുള്ള്യാകുർശ്ശി), റഷീദ് (തിരൂർക്കാട്), ഫസീല (കുളപ്പറമ്പ്), ലമിന കൂട്ടിൽ), റഹ്ന ഷെറിൻ (അലനല്ലൂർ).