എടരിക്കോട്: ചെറുശോല കുട്ടാട്ടുപാറ കാലൊടി എളംകുളത്ത് അഹ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ (60) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ്തഫ, മുജീബ്, ജമീല, ഹാജറ. മരുമക്കൾ: ഹസീന, സാജിദ, മഹ്മൂദ്, സൈതാലികുട്ടി.