പൊന്നാനി: ചെറുവായ്ക്കര സ്വദേശി ഐശ്വര്യ തിയറ്ററിന് സമീപം തോരംപറമ്പിൽ ദാമോദരൻ (രാമുട്ടി -82) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ധനീഷ്, ഉമേഷ്, അഭിലാഷ്, രാജേഷ്. മരുമക്കൾ: സജിത, സ്മിത, സൗമ്യ, സുദിന.