നിലമ്പൂർ: ചന്തക്കുന്ന് ആസാദ് ഗ്രൗണ്ടിന് സമീപം കൊഴങ്ങോടൻ കുഞ്ഞിമുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫിറോസ്, ഫസീല, ഫസ്ന. മരുമക്കൾ: ഉമ്മുഹബീബ (പാവണ്ണ), ഗഫൂർ (കവളമുക്കട്ട), അബ്ദുന്നാസർ (മരുത).