മുട്ടിൽ: എം ഫോൺ മാനേജിങ് ഡയറക്ടർ ഇത്താമ അഗസ്റ്റ്യൻ (71) നിര്യാതയായി. വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും പ്ലാൻററും എം ഫോണിെൻറ സ്ഥാപക ചെയർമാനുമായിരുന്ന പരേതനായ എം.എം. അഗസ്റ്റ്യനാണ് ഭർത്താവ്. മക്കൾ: റോജി അഗസ്റ്റിൻ (ചെയർമാൻ, എംഫോൺ, എഷ്യൻ സൂര്യ ബിസിനസ് ഗ്രൂപ്), ജിജി സാജു (ഡയറക്ടർ എം ഫോൺ), ജോസ്കുട്ടി അഗസ്റ്റിൻ (ഡയറക്ടർ എം ഫോൺ), ആേൻറാ അഗസ്റ്റിൻ. മരുമക്കൾ: ടെസ്സി റോജി കോഴിക്കോട്, വി.വി. സാജു കേണിച്ചിറ, മെൽബി ജോസ്കുട്ടി (പേരാവൂർ), ഡോ. ബിൽഹ തെരേസ ആേൻറാ സുൽത്താൻ ബത്തേരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വാഴവറ്റ സെൻറ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ.