മക്കിയാട്: പരേതനായ ആലമ്പാടി അമ്മതിെൻറ ഭാര്യ നങ്ങാരത്ത് കുടുംബാംഗം പാത്തു (82) നിര്യാതയായി. മക്കൾ: മറിയം, ഖദീജ, ആയിശ, മാമി, മൊയ്തു ആലമ്പാടി (കെ.എം.സി.സി. വയനാട് ജില്ല ജന. സെക്രട്ടറി, പ്രവാസി യു.എ.ഇ ജനറൽ കൺവീനർ), സാറ, സഫിയ, പരേതനായ അബ്ദുല്ല. മരുമക്കൾ: അമ്മത് തുർക്കി (കോറോം), അന്ത്രു (ഓടംമൂല), അന്ത്രു ചങ്ങൻ (പുളിഞ്ഞാൽ), ആസ്യ മൊയ്തു ഓടംമൂല (തൊണ്ടനാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്), മൊയ്തൂട്ടി കണ്ണാടി (കെല്ലൂർ), ഷുക്കൂർ വട്ടക്കാരൻ (അഞ്ചുകുന്ന്), പരേതനായ കോറോത്ത് അബ്ദുല്ല (തൊണ്ടർനാട്).