മക്കിയാട്: പാതിരിമന്നത്തെ വ്യാപാരി കൊല്ലോണത്ത് വിശ്വനാഥപിള്ള എന്ന ചിറ്റപ്പൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: പ്രേമചന്ദ്രൻ, പ്രസന്ന. മരുമക്കൾ: ശോഭ, പരേതനായ ഗോപാലകൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ ശ്രീധരൻപിള്ള, ശിവരാമപിള്ള, ബാലകൃഷ്ണപിള്ള