തൊടുപുഴ: ബി.സി.സി.എഫ് മുൻകാല സംസ്ഥാന പ്രസിഡൻറ് കെ.എസ്. മത്തായി (95) നിര്യാതനായി. ഭാര്യ: സിസിലി ചിറക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ജോയി, ജെയ്മോൻ, പരേതയായ അന്നമ്മ. മുൻ എം.എൽ.എ സുലൈമാൻ റാവുത്തർ, കെ.പി. ഉസ്മാൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. ബി.സി.സി.എഫ് പ്രസിഡൻറ് വർഗീസ് മാണി പതാക പുതപ്പിച്ചു.