തൂക്കുപാലം: ബാലഗ്രാം ബ്ലോക്ക് 836 കലഞ്ഞൂര്‍ വീട്ടില്‍ ആര്. സാബു (47) നിര്യാതനായി. ഭാര്യ: തൂക്കുപാലം കുറിഞ്ഞാങ്കല് കുടുംബാംഗം ലതിക. മക്കള്‍: അനശ്വര, അര്ജുന്.