നെടുങ്കണ്ടം: താന്നിമൂട് കാനത്തില്‍ പരേതനായ ദാമോദരെൻറ ഭാര്യ കാര്‍ത്യായനിയമ്മ (96) നിര്യാതയായി. മക്കള്‍: സാവിത്രി, അമ്മിണി, ലീല, സുകുമാരന്‍, സരസമ്മ, പരേതരായ പാച്ചന്, കൃഷ്ണന്‍കുട്ടി. മരുമക്കള്‍: ധര്മരാജന്, രവി, ഉഷ, സജിനി, രാജു. പരേതരായ സുജാത, പ്രഭാകരന്.