തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ടുകോണം പള്ളിവിള കിഴക്കേ പുത്തൻവീട്ടിൽ (വി.ആർ.എ -101) പരേതനായ ശിവരാമപിള്ളയുടെ മകൾ ഒാമനയമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ ശ്രീധരൻനായർ, പരേതനായ സദാശിവൻനായർ, ശാന്തമ്മ, പ്രസന്ന ജി. നായർ, തങ്കമണി.