പൂഴിക്കുന്ന്: കുളത്തൂർ കൊല്ലംവിളാകത്ത് വീട്ടിൽ പരേതനായ രവീന്ദ്രൻനായരുടെ ഭാര്യ വി. സരോജനിയമ്മ (75) നിര്യാതയായി. മക്കൾ: ശോഭന, ശൈലജ, ബിജു. മരുമക്കൾ: പരേതനായ പ്രമോദ്, ഗിരീഷ്കുമാർ, ഷീബ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.