കരിച്ചൽ: ചരുവിള പുത്തൻവീട്ടിൽ പരേതനായ സുശീലെൻറ ഭാര്യ എസ്. സുശീല (78) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ, ഗീത, ശ്രീകുമാർ. മരുമക്കൾ: സുരേന്ദ്രൻ, ശശികല, സന്ധ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.