പോത്തൻകോട്: വാവറഅമ്പലം തിട്ടപ്പാറ വീട്ടിൽ അബ്ദുൽ സമദ് ഹാജി (80) നിര്യാതനായി. ഭാര്യ: അസംബീവി. മക്കൾ: ഷഫീക് (സാന്ത്വനം എൻജിനീയറിങ് വർക്സ്), ഷക്കീല, സമീറ. മരുമക്കൾ: നസീറബീവി, അഷ്റഫ്, സൈഫുദ്ദീൻ.