ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ മുള്ളിയന്‍കാവ് ക്ഷേത്രത്തിനു സമീപം കുന്നുപറമ്പില്‍ വീട്ടില്‍ രാഘവന്‍പിള്ള (83) നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ. മക്കള്‍: വസന്തകുമാരി, വേണുഗോപാലന്‍നായര്‍, ലതകുമാരി. മരുമക്കള്‍: മോഹന്‍ദാസ്, ശ്രീലത, മുരളീധരന്‍നായര്‍. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.