പേരൂർക്കട: മസ്ജിദ് ലെയിൻ മുസ്ലിം പള്ളിക്കുസമീപം ഷമീർ മൻസിലിൽ സുലൈമാൻ (65) നിര്യാതനായി. പേരൂർക്കട മാർക്കറ്റിൽ ഇറച്ചി വ്യാപാരിയാണ്. ഭാര്യ: ഷാഹിദ ബീവി. മക്കൾ: ഷൈല (ദുൈബ), ഷമീർ, മരുമക്കൾ: ശബീക്ക് (ദുബൈ), അനീഷ.