വെഞ്ഞാറമൂട്: കാവറവിളയില് വീട്ടില്‍ പരേതനായ പുഷ്പാംഗദെൻറ ഭാര്യ സുമതി (81) നിര്യാതയായി. മക്കള്‍: മധു, രാജു, ലത, മോഹനന്. മരുമക്കള്‍: ഷീല, മോഹനന്, സ്മിത. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.