ചിറയിൻകീഴ്: പുതുക്കരി വയലിൽവീട്ടിൽ നാണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സുഭാഷിണി. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 10ന്.