ചടയമംഗലം: ഇളമ്പഴന്നൂർ കൊച്ചാലുംമൂട് എള്ളുവിള കുന്നുംപുറത്ത് വീട്ടിൽ നിസാറുദ്ദീൻ (55) നിര്യാതനായി. മക്കൾ: അൻസി, ഹസീന. മരുമക്കൾ: നിഹാസ്, നവാസ്.