വാളകം: പൊടിയാട്ടുവിള വിനീത ഭവനിൽ ജി. വിജയെൻറ ഭാര്യ വത്സലാ വിജയൻ (60) നിര്യാതയായി. മകൾ: വിനീത വിജയൻ. മരുമകൻ: ഐ. ഗിരീഷ്കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.