മേലില: കൊച്ചുവീട്ടിൽ പാറുക്കുട്ടിയമ്മ (92) നിര്യാതയായി. മക്കൾ: പരേതയായ രാധാമണിയമ്മ, സരളയമ്മ, മുരളീധരൻപിള്ള, മധുസൂദനൻപിള്ള, ദിനകരൻപിള്ള, ചേതോഹരൻപിള്ള, പി. പ്രസാദ് (മേലില പഞ്ചായത്ത് മുൻ പ്രസിഡൻറ്), ബിന്ദു. മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻനായർ, ബാലചന്ദ്രൻപിള്ള, ശ്രീദേവി, മിനി, മഞ്ജുസ്മിത, ശ്രീദേവി, ജയശ്രീ, പ്രശോഭൻനൻപിള്ള. സഞ്ചയനം ആറിന് രാവിലെ എട്ടിന്.