അഞ്ചൽ: ആയൂർ കളീലഴികത്ത് വീട്ടിൽ കെ. രാജേന്ദ്രൻപിള്ള (62-സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം) നിര്യാതനായി. ഭാര്യ: രാധ രാജേന്ദ്രൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, അഞ്ചൽ). മക്കൾ: രാഹുൽ, രോഹിത് രാജ്.