ശൂരനാട് തെക്ക്: കിടങ്ങയം വടക്ക് മാർത്താണ്ഡം വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ജാനകിയമ്മ (98) നിര്യാതയായി. മക്കൾ: സദാശിവൻപിള്ള, രാധാമണിയമ്മ, ആനന്ദവല്ലിയമ്മ, തുളസീധരൻപിള്ള (മുൻ ഗ്രാമപഞ്ചായത്തംഗം, ശൂരനാട് തെക്ക്). മരുമക്കൾ: ജി. സരസ്വതിയമ്മ, പരേതനായ എം. രാമചന്ദ്രൻപിള്ള, ബി. ഗോപിനാഥൻപിള്ള, പി. മായാദേവി. സഞ്ചയനം തിങ്കളാഴ്ച.