ഓച്ചിറ: മഠത്തിക്കാരാഴ്മ മഠത്തിൽ പടീറ്റതിൽ (ഗസൽ) പരേതനായ അബ്ദുൽ റഹുമാൻ കുഞ്ഞിെൻറ ഭാര്യ സൈനബാകുഞ്ഞ് (80) നിര്യാതയായി. മക്കൾ: സാഹിത്യകാരൻ എ.എം. മുഹമ്മദ്, എ.എം. മുഹ്മിൻ, എ.എം. ഹസൻകുഞ്ഞ് (ഓച്ചിറ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ്), അബ്ദുൽ വഹാബ്, സഹിയാബീവി, സജിതാബീവി. മരുമക്കൾ: നീന മുഹമ്മദ്, റസീന മുഹ്മിൻ, റസീന ഹസൻ, റസീന വഹാബ്, അഹമ്മദുകുഞ്ഞ്, അബ്ദുൽ മജീദ്.