ഓച്ചിറ: ആദിനാട് വടക്ക് മീനത്തേരിൽ കരുണാകരൻ (തമ്പി -91) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: വിലാസിനി. മക്കൾ: അമൃതലാൽ (റിട്ട. എച്ച്.എ.എൽ, ബംഗളൂരു), രേഖ (റിട്ട. അധ്യാപിക, എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന), അജയലാൽ (സെക്രട്ടേറിയറ്റ്), ബിന്ദു. മരുമക്കൾ: മീര, പ്രദീപ് (കോഴിശ്ശേരിൽ സ്റ്റോഴ്സ്, ഇടപ്പള്ളിക്കോട്ട), ഷീല, അജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.