കൊല്ലം: തെക്കേവിള കുന്നത്തുവീട്ടിൽ ജി. തമ്പാൻ (71) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: രാഹുൽ തമ്പാൻ, മാലു തമ്പാൻ. മരുമക്കൾ: പ്രമോദ്, സൗമ്യ. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഏഴിന്.