ഓയൂർ: വലിയകോണത്ത് പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ അസീസ് ലബ്ബയുടെ ഭാര്യ ഷെരീഫാബീവി (95) നിര്യാതയായി. മകൾ: ഐഷാബീവി, ജമീലാബീവി, അബ്ദുൾ റഷീദ്, അബ്ദുൽ റഹിം, റഹിയാനത്ത്. മരുമക്കൾ: പരേതനായ അലിയാരുകുഞ്ഞ്, പരേതനായ ഇല്യാസുകുട്ടി, പാരിഷാബീവി, ഷെമീനാബീവി, നൂഹ് മുസ്ലിയാർ.