പത്തനാപുരം: നടുക്കുന്നുവിളയിൽ വീട്ടിൽ മീരാപിള്ള റാവുത്തറുടെ ഭാര്യ സുലൈഖാബീവി (79- റിട്ട. എച്ച്.എം പുന്നല ജി.എച്ച്. എ.എസ്) നിര്യാതയായി. മക്കൾ: റജുലാബീവി, ഫാസിലാബീവി, ഉസ്മാൻ സാഹിബ് (മുസ്ലിംലീഗ് പത്തനാപുരം നിയോജക മണ്ഡലം പ്രസിഡൻറ്). മരുമക്കൾ: എസ്. ഫൈസൽ, മൗദ്ഉസ്മാൻ (ലിബ്ര പത്തനാപുരം), നജുമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് നടുക്കുന്ന് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.