തിരൂർ: പുറത്തൂർ സ്വദേശി കോവിഡ് ബാധിച്ച് ദുബൈയിൽ മരിച്ചു. തൃത്തല്ലൂർ അരീക്കര മനോജ് (51) ആണ് മരിച്ചത്. പിതാവ്: പരേതനായ കറപ്പൻ. മാതാവ്: പരേതയായ ജാനകി. ഭാര്യ: ഷീബ. മക്കൾ: ആതിര, അശ്വിൻ. മരുമകൻ: സുജേഷ് (എടപ്പാൾ). സഹോദരങ്ങൾ: മീനാക്ഷി, വസന്തൻ, ശ്രീജ, ഷീബ.