ചങ്ങരംകുളം: കോക്കൂർ അത്താണിപ്പീടിക പാറോൽ പത്മനാഭൻ (74) കോവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുശീല. മക്കൾ: ദിലീപ്, ദിലീഷ്, ദീപ. മരുമക്കൾ: പ്രസാദ്, രേഷ്മ, ശിബില.