പെരിന്തൽമണ്ണ: പാതാക്കര സ്വദേശി പള്ളിയാൽതൊടി അബ്ദുൽ ബഷീർ (72) നിര്യാതനായി. കാറൽമണ്ണ നടുവട്ടത്താണ് താമസിച്ചിരുന്നത്. ഭാര്യ: ഖയറുന്നിസ. മക്കൾ: അനീസ്, സിനാൻ, സൽമാൻ, മുഹ്സീന. മരുമക്കൾ: ജുമൈല, ഷഫീല, ഷഹീന, റിയാസ്. സഹോദരങ്ങൾ: ആയിഷ കുട്ടി, പാത്തുമ്മ, കദീജ, മുഹമ്മദ് മുസ്തഫ, ആമിനക്കുട്ടി, സൈതാലി, ഹാജറു.