കരേക്കാട്: വടക്കുംപുറം എ.യു.പി സ്കൂളിന് സമീപം പനച്ചിക്കുന്നത്ത് നജ്മുദ്ദീൻ (കുഞ്ഞിപ്പ -43) നിര്യാതനായി. പിതാവ്: ഹസ്സൻ. മാതാവ്: മറിയാമു അവറുകുന്നൻ. ഭാര്യ: റുഖിയ. മകൻ: അൽസാബിത്ത്. സഹോദരങ്ങൾ: സിദ്ദീഖ്, സക്കീന (കാർത്തല), ബഷീർ (ദുബൈ), സൈനുദ്ദീൻ.