വെങ്ങാട്: കനകപള്ളിയാലിൽ മുരളീധരൻ നായരുടെ ഭാര്യ പൂണോത്ത് ഗംഗാദേവി (62) നിര്യാതയായി. മക്കൾ: കൃഷ്ണദാസ്, അമൃത. മരുമകൻ: സുജിത്ത്. സഹോദരങ്ങൾ: കല്യാണിക്കുട്ടി അമ്മ, രത്നാവതി അമ്മ, തങ്കമണി.