മങ്കട: അരിപ്ര പരേതനായ തോടേങ്ങൽ അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ ബിയ്യുട്ടി (91) നിര്യാതയായി. മക്കൾ: ഹംസ, മജീദ്, കുഞ്ഞിമുഹമ്മദ്, റസാഖ് (മദീന), കദീജ, ഫാത്തിമ, സുബൈദ, സീനത്ത്, പരേതരായ ഉമർ മാസ്റ്റർ, അബൂബക്കർ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (കടന്നമണ്ണ), യൂസുഫ് (പട്ടിക്കാട്), മുഹമ്മദ് (വേങ്ങൂർ), റഷീദ് (അരിപ്ര), ആസ്യ (രാമപുരം), ഫാത്തിമ (പാതിരമണ്ണ), റംല (താെഴക്കോട്), റഷീദ (തൂത), നഫീസ (പഴമള്ളൂർ), മുബഷിറ (കാളാവ്).