കോട്ടക്കൽ: എടരിക്കോട് ചുടലപ്പാറ ചക്കന്‍ കരിയാത്തെൻറയും കാർത്യായനിയുടേയും മകന് ഷാജു (ബാബു -42) നിര്യാതനായി. ഭാര്യ: ഷൈനി. മക്കള്‍: സനല്‍, ഷിനോയ്, ശിവദ. സഹോദരങ്ങള്‍: രാജേഷ്, ശേഖരന്, ശാലിനി.