വെളിമുക്ക്: പാലമുറ്റത്ത് (പനംപുല്ലിൽ) മുഹമ്മദിെൻറ ഭാര്യ സഫിയ (54) നിര്യാതയായി. മക്കൾ: ഷബീറലി, ഷാഹിന, മുഹ്സിന, ജംഷീന. മരുമക്കൾ: ഷംസുദ്ദീൻ (വേങ്ങര), ഷഹ്ല (ചെമ്മാട്), ഷഫീഖ് (വേങ്ങര), അബ്ദുറഹ്മാൻ (വെളിമുക്ക്).