മഞ്ചേരി: പയ്യനാട് കച്ചേരിപ്പടി ചെമ്പൻ അബൂബക്കർ (കുഞ്ഞുട്ടി -77) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹ്റ. മക്കൾ: ഷമീർ, ഷഫീഖ്, സബീഹ. മരുമക്കൾ: റിയാസ്, ബുഷ്റ, സുനൈല