തിരൂരങ്ങാടി: ചെമ്മാട്ടെ ആദ്യകാല സുന്നി പ്രവർത്തകൻ പി.എം.കെ. ഹംസ (64) നിര്യാതനായി. ചെമ്മാട് മില്ലത്തുന്നജാത്ത് കമ്മിറ്റി അംഗമായിരുന്നു. പരേതനായ പാലുശേരി മാട്ടുമ്മൽ കുഞ്ഞിമുഹമ്മദിെൻറയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ജമീല. മക്കൾ: അബ്ദുറഹ്മാൻ, സമീറ, ഫാരിസ. മരുമക്കൾ: റഫീഖ് (ചാലിയം), നൗഷാദ് (ആനക്കയം), സഹദൂനത്ത്. സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, അലി, റശീദ്, സിദ്ദീഖ്, ആസിയ, അസ്മാബി, ആയിശാബി, റസീറ.