കാളികാവ്: മമ്പാട്ടുമൂല മാടമ്പം ചുണ്ടക്കുന്നിലെ പൂവത്തി അബ്ദുറഹിമാൻ (കുഞ്ഞാപ്പു -58) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഹംസ, മുഹ്സിന, മുഹ്സിൻ, മുഫ്ലിഹ്, ഇഹ്സാൻ. മരുമകൻ: ഷിഹാബുദ്ദീൻ. സഹോദരങ്ങൾ: മൂസ, ഷൗക്കത്ത്, പാത്തുമ്മ, സുബൈദ, ജമീല, സൽമത്ത്, പരേതയായ മൈമൂന.