ചങ്ങരംകുളം: ചങ്ങരംകുളത്തെ പട്ടാളം ഡ്രാമ ഏജൻസി നടത്തിവരുന്ന കല്ലുർമ്മ തൃക്കേക്കടവ് സ്വദേശിയും കോക്കൂരിൽ താമസക്കാരനുമായ പുല്ലംകഴി വാസു (56) നിര്യാതനായി ഭാര്യ: പ്രേമ. മക്കൾ: റിനിൽകുമാർ, റിജിത്കുമാർ, റിനിത. മരുമക്കൾ: മനോജ്കുമാർ, സ്നേഹ, ആതിര.