മലപ്പുറം: പുളിയേങ്ങൽ പരേതനായ മേച്ചീരി ഉമ്മറിെൻറ ഭാര്യ ഫാത്തിമക്കുട്ടി (77) നിര്യാതയായി. മക്കൾ: സുഹറ, മുഹമ്മദാലി, റംല, ഫൗസിയ, ബഷീർ, മുനീറ, അൻസാർ, ജസീന. മരുമക്കൾ: സലീം, റുഖിയ, ശൈഖ് അബ്ദുല്ല, ഇബ്രാഹിം, അബ്ദുൽ അസീസ്, അബ്ദുൽ അസീസ്, സുനീറ, സലീന.