ആനക്കര: വടക്കേ കോതചിറ ഈങ്ങാംപറമ്പില് (വടക്കെ വിളക്കത്തല) ബാലകൃഷ്ണന് നായര്‍ (80) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കള്‍: സുരേഷ്, ബാലകൃഷ്ണന്. മരുമക്കള്‍: സവിത, ശ്രീജിഷ.