ആലത്തൂർ: പുതിയങ്കം തെക്കുമുറിയിൽ പലചരക്ക് വ്യാപാരം നടത്തുന്ന കുന്നത്ത് വീട്ടിൽ സെയ്തുമുഹമ്മദ് (അപ്പാനു- 68) നിര്യാതനായി. പുതിയങ്കം മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറാണ്. ഭാര്യ: ആമിന. മക്കൾ: നസീമ, നൗഷാദ്, അൻഷാദ്. മരുമക്കൾ: നാസർ (സി.പി.ഒ), അനീസ.