ആലത്തൂർ: പുതിയങ്കം തെക്കുമുറി ദേവി പ്രസന്നയിൽ റിട്ട. മൃഗസംരക്ഷണ ഉദ്യോഗസ്ഥൻ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ചിറ്റിലഞ്ചേരി പതിയിൽ വീട്ടിൽ ശാരദ അമ്മ (85) നിര്യാതയായി. മക്കൾ: ശിവദാസ് (ദുബൈ), രാജഗോപാൽ (കോയമ്പത്തൂർ), ശ്രീദേവി, പ്രസന്നദേവി. മരുമക്കൾ: തങ്കം, വിനോദിനി, ഇ. സുധാകരൻ, കെ.വി. രഘുവൽസൻ.